കാണാതായ ഡോക്​ടർ അംബുജാക്ഷൻ തിരിച്ചെത്തി

കോഴിക്കോട്​: കഴിഞ്ഞ ഞായറാഴ്​ച കാണാതായ കോഴിക്കോ​ട്ടെ പ്രമുഖ ഡോക്​ടർ അംബുജാക്ഷൻ(83) വീട്ടിൽ തിരിച്ചെത്തി.

ബുധനാഴ്​ച രാവിലെയാണ്​ ഡോക്​ടർ മലബാർ കൃസ്​ത്യൻ കോളജിന്​ സമീപത്തുള്ള ത​​െൻറ വീട്ടിൽ തിരിച്ചെത്തിയത്​. കന്യാകുമാരിയിലേക്ക്​ പോയതായിരുന്നുവെന്നാണ്​ വിവരം. ഡോ.അംബുജാക്ഷനെ ഇന്ന്​ കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - missing doctor Ambujakshan returns to his home -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.