മെഡിക്കൽ വിദ്യാർഥി ഹോസ്റ്റലിന് സമീപം മരിച്ച നിലയിൽ

കോഴിക്കോട്: മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് മുന്നാം വർഷ വിദ്യാർഥിയും മട്ടാഞ്ചേരി സ്വദേശിയുമായ ശരത് (22) മരിച്ച നിലയിൽ.മെഡിക്കൽ കോളജ് രണ്ടാം നമ്പർ പുരുഷ ഹോസ്റ്റലിന് സമീപമാണ് ശരത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി അധികൃതരും പൊലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മരണകാരണം വ്യക്തമല്ല.

Tags:    
News Summary - Medical student in Caliut Medical College was found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.