Posted On
date_range Updated On
date_range എം.ബി.ബി.എസ്: പ്രവേശനം നടന്നത് 3,519 സീറ്റുകളിൽ
തിരുവനന്തപുരം: ഇൗവർഷത്തെ എം.ബി.ബി.എസ് പ്രേവശനം പൂർത്തിയായപ്പോൾ സര്‍ക്കാര്‍-സ്വാശ്രയ കോളജുകളിലായി 3,519 സീറ്റുകളിലാണ് പ്രവേശന പരീക്ഷ കമീഷണര്‍ പ്രവേശനം നടത്തിയത്. ഒമ്പത് സര്‍ക്കാര്‍ കോളജുകളിലായി 1,069 സീറ്റുകളും പരിയാരത്തെ 100 സീറ്റും 20 സ്വാശ്രയ കോളജുകളിലെ 2,350 സീറ്റുകളും ഇതില്‍ ഉള്‍പ്പെടും.
1,570 വിദ്യാര്‍ഥികളെ സ്റ്റേറ്റ് മെറിറ്റ് വിഭാഗത്തിലും 1,141 വിദ്യാര്‍ഥികള്‍ക്ക് ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷ േക്വാട്ടയിലും ആണ് പ്രവേശിപ്പിച്ചത്. പട്ടികജാതി, പട്ടികവര്‍ഗം, ഒ.ഇ.സി, മറ്റ് ഫീസ് ആനുകൂല്യം ലഭിക്കുന്ന വിഭാഗങ്ങളിലായി 529 വിദ്യാര്‍ഥികള്‍ക്കും പ്രവേശനംനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.