Posted On
date_range Updated On
date_range ലാറ്റക്സ് ഫാക്ടറിയിൽ വൻ തീപ്പിടിത്തം: 25,000ത്തിലേറെ റബർ ഷീറ്റുകൾ കത്തിനശിച്ചു
വണ്ടൂർ: മലപ്പുറം പോരൂർ പുതിയത്ത്കുന്ന് ലാറ്റക്സ് ഫാക്ടറിയിൽ വൻ തീപിടുത്തം. 25,000ത്തിലധികം റബ്ബർഷീറ്റുകൾ കത്തിനശിച്ചു.
കെ.ടി.കുഞ്ഞാൻ എന്ന അഷ്റഫിൻറെ ഉടമസ്ഥതയിലുള്ള പുകപ്പുരക്കാണ് തീപിടിച്ചത്. ഫയർ ഫോഴ്സ് മണിക്കൂറുകൾ പാടുപെട്ടാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.