വയനാട് പ്രസ് ക്ലബിൽ മാവോവാദികളുടെ കുറിപ്പ്

കൽപ്പറ്റ: വയനാട് പ്രസ് ക്ലബിന് മാവോവാദികളുടെ കുറിപ്പ് ലഭിച്ചു. ബാബരി ഭൂമി സംബന്ധിച്ച സുപ്രീംകോടതി വിധിക്കെത ിരായ പത്രക്കുറിപ്പാണ് ഉള്ളടക്കം.

ഹിന്ദുത്വ ബ്രാഹ്മണിക്കൽ ഫാസിസ്റ്റ് മോദി ഭരണകൂടത്തിന്‍റെ അജണ്ടക്കനുസരിച്ച് തയാറാക്കിയ തിരക്കഥയുടെ സാക്ഷാത്കാരമാണ് കോടതി വിധിയെന്ന് കത്തിൽ ആരോപിക്കുന്നു. സി.പി.ഐ മാവോയിസ്റ്റ് നാടുകാണി ഏരിയ സമിതി തയാറാക്കിയ പത്രക്കുറിപ്പിൽ കശ്മീർ പ്രശ്നവും വിഷയമാകുന്നു.

Tags:    
News Summary - maoist press release wayanad press club-kerala mews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.