പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവാഹം; സ്വർണവും കാറും തട്ടിയയാൾ പിടിയിൽ

കോട്ടക്കൽ: ഉന്നത പൊലീസ് ഉദ്യോഗസ്ഥാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധയിടങ്ങളിൽ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയിരുന്നയാൾ പിടിയിൽ. കോഴിക്കോട് പേരാമ്പ്ര സ്വദേശി പാലേരി കാപ്പുമലയിൽ അൻവറിനെയാണ് അറസ്റ്റ് ചെയ്തത്.

വിവിധയിടങ്ങളിൽ വിവാഹം കഴിച്ച് സ്വർണാഭരണങ്ങളും കാറും കൈവശപെടുത്തിയ ഇയാൾ ഒളിവിലായിരുന്നു.

കൊടുവള്ളി വാവാടുള്ള ഭാര്യവീട്ടിൽ നിന്നും കോട്ടക്കൽ പൊലീസ് ഇൻസ്പെക്ടർ എം.കെ. ഷാജിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - man arrested for wedding cheating in Kottakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.