മലയാളി ഹാജി മിനായിൽ നിര്യാതനായി

മക്ക: മലപ്പുറം പാലഞ്ചേരി കുഞ്ഞലവി ഉസ്മാൻ (61) മിനയിൽ നിര്യാതനായി. ഹജ്ജ് കർമത്തിന് സംസ്ഥാന കമ്മിറ്റി മുഖേന എത്തിയതാണ്. ചൊവ്വാഴ്ചയാണ് മരിച്ചത്. 

Tags:    
News Summary - Malyali Haji Died At Mina - Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.