പൊലീസിന് ഇനി മലയാളത്തിലും ട്വിറ്റർ അക്കൗണ്ട്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പൊ​ലീ​സി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​നി ട്വി​റ്റ​റി​ൽ മ​ല​യാ​ള​ത്തി​ലും ല​ഭ്യ​മാ​കും. ജി​ല്ല ​െപാ​ലീ​സ്​ മേ​ധാ​വി​ക​ൾ​ക്ക്​ ഇം​ഗ്ലീ​ഷി​ൽ നി​ല​വി​ലു​ള്ള അ​ക്കൗ​ണ്ടി​ന്​ പു​റ​മെ​യാ​ണി​ത്. ഇ​തു സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ എ​ല്ലാ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി.

മ​ല​യാ​ള​ത്തി​ൽ ട്വീ​റ്റ് ചെ​യ്യു​ന്ന​തി​ലൂ​ടെ പൊ​ലീ​സി​െൻറ ന​ല്ല പ്ര​വൃ​ത്തി​ക​ൾ കൂ​ടു​ത​ൽ ജ​ന​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം കൃ​ത്യ​മാ​യി അ​റി​യു​ന്ന​തി​നും ക​ഴി​യും. ഫോ​ട്ടോ, വി​ഡി​യോ എ​ന്നി​വ​യും ട്വി​റ്റ​റി​ലൂ​ടെ ല​ഭ്യ​മാ​കും.

Tags:    
News Summary - malayalam twitter account for kerala police -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.