അധ്യാപകർ റേഷൻകടയിലെത്തു​േമ്പാൾ; ‘ആഘോഷമാക്കി’ ട്രോളൻമാർ

​കണ്ണൂർ: ​കോവിഡ്​ കാലത്തും തങ്ങളുടെ ജോലി മുടങ്ങാതെ ചെയ്യുന്നവരാണ്​ ​േട്രാളൻമാർ. ലോക്​ഡൗണിൽ പോസ്റ്റ്​ചെയ്യുന്ന ട്രോളുകളുടെ എണ്ണം വർധിച്ചു എന്നതാണ്​ യാഥാർഥ്യം. സ​ങ്കടമുള്ള  വാർത്തകൾക്കിടയിൽ ​ട്രോളൻമാരും ട്രോളുകളും ഒരു ആശ്വാസമാണെന്ന്​ വിചാരിക്കുന്നവരും ഏറെയുണ്ട്​.

അങ്ങനെ ട്രോളൻമാർ ഒരു ഇരയെക്കാത്തിരിക്കു​േമ്പാഴാണ്​ കണ്ണൂർ ജില്ലയിലെ ഹോട്ട്​സ്​പോട്ടുകളിൽ റേഷൻവിതരണത്തിന്​ അധ്യാപകർക്ക്​ ചുമതല നൽകി കലക്​ടർ ടി.വി സുഭാഷ്​ ഉത്തരവിറക്കിയത്​. ഇതിനുപിന്നാലെ ​സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെ കുത്തൊഴുക്കായിരുന്നു. ക്ലാസ്​മുറികളിലെ ‘ക്ലീഷേ’ ഡയലോഗുകൾ​ റേഷൻകടയിൽ ആവർത്തിക്കുന്നരീതിയിലുള്ളവയായിരുന്നു​ ട്രോളുകളിലേറെയും. 

 

 

Tags:    
News Summary - malayalam trolls teachers malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.