യു.എ.ഇയിൽ നിന്നും മക്കയിൽ നിന്നുമെത്തിയവർ റിപ്പോർട്ട്​ ചെയ്യണം -മലപ്പുറം ജില്ലാ കലക്​ടർ

മലപ്പുറം: മാർച്ച്​ ഒന്നിന്​ ശേഷം യു.എ.ഇയിൽ നിന്നും മക്കയിൽ നിന്നും മലപ്പുറം ജില്ലയിൽ എത്തിയവർ റിപ്പോർട്ട്​ ചെയ്യണമെന്ന്​ മലപ്പുറം ജില്ലാ കലക്​ടർ.

Full View

24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട്​ ചെയ്യേണ്ട ലിങ്കും കലക്​ടർ ഫേസ്​ബുക്കിൽ ഷെയർ ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - Malappuram district collector fb post-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.