Posted On
date_range Updated On
date_range അറ്റകുറ്റപ്പണി: മൂന്ന് ട്രെയിനുകൾക്ക് നിയന്ത്രണം
തിരുവനന്തപുരം: ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മൂന്ന് െട്രയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് പ്രതിദിന സ്പെഷൽ (06307) ആഗസ്റ്റ് ആറ്, 13 തീയതികളിൽ ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും.
കണ്ണൂർ-എറണാകുളം പ്രതിദിന സ്പെഷൽ (06306) ആഗസ്റ്റ് 20ന് തൃശൂരിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക. ഇൗ ട്രെയിനിെൻറ കണ്ണൂരിൽനിന്ന് തൃശൂർ വരെയുള്ള സർവിസാണ് റദ്ദാക്കിയത്. ആലപ്പുഴ-കണ്ണൂർ പ്രതിദിന സ്പെഷൽ (06307) ആഗസ്റ്റ് 20ന് തൃശൂരിൽ യാത്ര അവസാനിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.