'പോ​ൾ​ക്ക​ളം' പ്ര​വ​ച​ന മ​ത്സ​ര​ത്തി​ൽ മെ​ഗാ സ​മ്മാ​നം എൻ.മു​ഹ​മ്മ​ദ് ഷാ​ഫിക്ക്​ മാ​ധ്യ​മം തി​രു​വ​ന​ന്ത​പു​രം റ​സി​ഡ​ൻ​റ്​ എ​ഡി​റ്റ​ർ എം.​കെ.​എം. ജാ​ഫ​ർ, കൊ​ല്ലം ബ്യൂ​റോ ചീ​ഫ്‌ അ​ജി​ത് ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ൽ​കു​ന്നു. സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ കെ.​എം. സി​ദ്ദീ​ഖ്, ബി.​ഡി.​ഒ ന​വാ​സ് വ​ര​വി​ള സ​മീ​പം

മാധ്യമം 'പോൾക്കളം' പ്രവചന മത്സരം: മുഹമ്മദ് ഷാഫി വിജയി

കോ​ഴി​ക്കോ​ട്: കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്​ 'മാ​ധ്യ​മം' ന​ട​ത്തി​യ 'പോ​ൾ​ക്ക​ളം' പ്ര​വ​ച​ന മ​ത്സ​ര​ത്തി​‍െൻറ​യും പ​രി​സ്ഥി​തി ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ വി​ഡി​യോ കോ​ണ്ട​സ്​​റ്റി​‍െൻറ​യും വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

സീ​റ്റു​ക​ളു​ടെ എ​ണ്ണ​മ​ട​ക്കം എ​ല്ലാ ചോ​ദ്യ​ങ്ങ​ളും കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ച മു​ഹ​മ്മ​ദ് ഷാ​ഫി​യാ​ണ്​ (കൊ​ല്ലം ) വി​ജ​യി. ജ​യ​പ്ര​കാ​ശ് (വ​ല്ല​പ്പു​ഴ) , സു​ഹൈ​ൽ (ആ​ല​പ്പു​ഴ) , ആ​മി​ന സ​ക്ക​റി​യ (കൂ​ത്തു​പ​റ​മ്പ്) , സു​രേ​ഷ് ബാ​ബു (അ​റ​വ​ങ്ക​ര) , ഫാ​യി​സ് (ഇ​ട​പ്പ​ള്ളി) , സ​ൽ‍മ ബീ​വി (ക​പ്പു​റം) , അം​ജ​ദ് ഷാ (​മ​ങ്ക​ട) എ​ന്നി​വ​ർ സ​മ്മാ​നാ​ർ​ഹ​രാ​യി. 'ഭൂ​മി​യെ സം​ര​ക്ഷി​ക്കാ​ൻ ഫാ​മി​ലി​ക്കാ​യൊ​രു ച​ല​ഞ്ച്​' എ​ന്ന ആ​ശ​യ​ത്തി​ൽ പ്ര​കൃ​തി ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മം കു​ടും​ബം ന​ട​ത്തി​യ വി​ഡി​യോ കോ​ണ്ട​സ്​​റ്റി​ൽ മി​ക​ച്ച ആ​ശ​യം അ​യ​ച്ചു ന​ൽ​കി​യ ജെ​സ ഫാ​ത്തി​മ​യും (അ​ഴീ​ക്കോ​ട് ) സ​മ്മാ​നാ​ർ​ഹ​യാ​യി.

Tags:    
News Summary - madhyamam ‘Polkalam’ Prediction Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT