Posted On
date_range Updated On
date_range മാധ്യമം-മീഡിയവണ്‍ സന്നിധാനം ബ്യൂറോ പ്രവര്‍ത്തനമാരംഭിച്ചു
ശബരിമല: മാധ്യമം-മീഡിയവണ്‍ ശബരിമല സന്നിധാനം ബ്യൂറോ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ന് രാവിലെ നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബ്യൂറോ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.