എം.എ ബേബിയുടെ സഹോദരൻ എം.എ. ജോർജ് (82) നിര്യാതനായി

ശക്തികുളങ്ങര (കൊല്ലം): സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ സഹോദരൻ എം.എ. ജോർജ് (82) നിര്യാതനായി. റിട്ട. തഹസിൽദാറാണ്. ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: ആനി ജോർജ് (ബംഗളൂരു), പരേതയായ മിനി ജോസ്. എം.എ ജോൺസൻ (ദർശനം) മറ്റൊരു സഹോദരനാണ്.

Tags:    
News Summary - MA Baby's brother MA. George (82) passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.