എം. മുകുന്ദൻ

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കു​ന്ന​ത് ല​ക്ഷ​ക്ക​ണ​ക്കി​ന് അഭയാർഥികളെ സൃഷ്ടിക്കും -എം. മുകുന്ദൻ

ക​ണ്ണൂ​ർ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ രാ​ജ്യ​ത്ത് ല​ക്ഷ​ക്ക​ണ​ക്കി​ന് അ​ഭ​യാ​ർ​ഥി​ക​ളെ സൃ​ഷ്ടി​ക്കു​മെ​ന്ന് എ​ഴു​ത്തു​കാ​ര​ൻ എം. ​മു​കു​ന്ദ​ൻ പ​റ​ഞ്ഞു. രാ​ജ്യം എ​ങ്ങോ​ട്ടാ​ണ് പോ​കു​ന്ന​തെ​ന്ന​തി​ന്റെ വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ണ്ണൂ​ർ പ്ര​സ് ക്ല​ബി​ൽ ര​ജി​ത്റാം സ്മാ​ര​ക പ​ത്ര​പ്ര​വ​ർ​ത്ത​ക പു​ര​സ്കാ​ര വി​ത​ര​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ഈ ​നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഭ​വി​ഷ്യ​ത്ത് ഇ​പ്പോ​ൾ മ​ന​സ്സി​ലാ​വി​ല്ല.

വ​ലി​യൊ​രു വി​ഭാ​ഗം ആ​ളു​ക​ളെ അ​ഭ​യാ​ർ​ഥി​ക​ളാ​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് വ​രാ​ൻ പോ​കു​ന്ന​ത്. ആ​ശ​ങ്ക​യു​ടെ കാ​ല​ത്തി​ലൂ​ടെ​യാ​ണ് നാം ​ക​ട​ന്നു​പോ​കു​ന്ന​ത്. ന​ല്ല​കാ​ലം അ​സ്ത​മി​ച്ചെ​ന്നാ​ണ് തി​രി​ച്ച​റി​​യേ​ണ്ട​ത്. കേ​ൾ​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് ചു​റ്റും ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - M Mukundan about CAA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT