ചി​ല റൂ​ഹു​ക​ൾ

ആ​ദ്യ​മാ​യി കാ​ണു​ക​യാ​ണെ​ങ്കി​ലും

ചെ​റി​യ ചി​ല കു​ട്ടി​ക​ൾ

കൈ ​നീ​ട്ടി​യാ​ൽ ചാ​ടി വ​രും

മാ​റോ​ട​ണ​യും

എ​ടു​ക്കു​ന്ന​യാ​ളെ​യും

എ​ടു​ത്തു കൊ​ണ്ടു​പോ​വു​ന്നി​ട​വും

ന​ന്നാ​യ​റി​യു​മ്പോ​ലെ

ന​ല്ല​താ​ണെ​ന്ന​യു​റ​പ്പോ​ടെ

ചി​ല റൂ​ഹു​ക​ളും അ​ങ്ങി​നെ​യാ​ണ്

മ​ല​ക്ക് കൈ ​നീ​ട്ടു​മ്പോ​ൾ

കു​ട്ടി​ക​ളാ​യി​ത്തീ​രും

സ്വ​ർ​ഗ​ച്ചൂ​രും ചൂ​ടും ആ​സ്വ​ദി​ച്ച​ങ്ങി​നെ

ചേ​ർ​ന്നി​രി​ക്കും

റ്റാ​റ്റ പ​റ​ഞ്ഞ്

ന​മ്മെ നോ​ക്കി പു​ഞ്ചി​രി​ക്കും 

Tags:    
News Summary - poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.