വയനാട് ചുരത്തിൽ ഏഴാം വളവിന് സമീപം ചരക്കു ലോറി മറിഞ്ഞപ്പോൾ
Posted On
date_range Updated On
date_range വയനാട് ചുരത്തിൽ ചരക്കു ലോറി മറിഞ്ഞു; ഗതാഗത തടസ്സം
വൈത്തിരി: വയനാട് ചുരത്തിൽ ഏഴാം വളവിന് സമീപം ചരക്കു ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. രാത്രി എട്ടു മണിയോടെയാണ് ലോറി മറിഞ്ഞത്. നൂറുകണക്കിന് വാഹനങ്ങളാണ് ചുരത്തിൽ കുടുങ്ങികിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.