2023 ൽ കേരളത്തിൽ വിടവാങ്ങിയവർ

● ഇന്നസെന്റ്

ന​ട​ൻ, ചാ​ല​ക്കു​ടി​യി​ൽ​നി​ന്നു​ള്ള മുൻ ലോ​ക്സ​ഭാംഗം. 18 വർഷം മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ അധ്യക്ഷനായിരുന്നു

● മാ​മു​ക്കോ​യ

​ന​ട​ൻ

● സാ​റ തോ​മ​സ്

പ്ര​ശ​സ്ത നോ​വ​ലി​സ്റ്റും ക​ഥാ​കൃ​ത്തും

● ഉമ്മൻ ചാണ്ടി

മുൻ മുഖ്യമന്ത്രി, കോൺഗ്രസ് നേതാവ്

● കാനം രാജേന്ദ്രൻ

സി.പി.ഐ സംസ്ഥാന സെക്രട്ടറി

● ഡോ. എം. കുഞ്ഞാമൻ

പ്ര​മു​ഖ ദ​ലി​ത് ചി​ന്ത​ക​നും സാ​മ്പ​ത്തി​ക​ശാ​സ്ത്ര വി​ദ​ഗ്ധ​നും അ​ധ്യാ​പ​ക​നും

● ഡോ. ​ക്രി​സ്റ്റി ഫെ​ർ​ണാ​ണ്ട​സ്​

മു​ൻ രാ​ഷ്ട്ര​പ​തി പ്ര​തി​ഭ പാ​ട്ടീ​ലി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന റി​ട്ട. ഐ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ

● കെ.പി. വിശ്വനാഥൻ

മുൻ മന്ത്രിയും കോൺഗ്രസ് നേതാവും

● ബീ​യാ​ർ പ്ര​സാ​ദ്

മലയാള സി​നി​മാ​ ഗാ​ന​ര​ച​യി​താ​വ്

● വൈ​ലി​ത്ത​റ

മു​ഹ​മ്മ​ദു​കു​ഞ്ഞ് മൗ​ല​വി

ഇ​സ്​​ലാ​മി​ക പ്ര​ഭാ​ഷ​ക​നും

മ​ത​പ​ണ്ഡി​തനും

● സു​ബി സു​രേ​ഷ്

ന​ടി​യും ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​യും സ്റ്റേ​ജ്ഷോ ക​ലാ​കാ​രി​യും

● മാ​ര്‍ ജോ​സ​ഫ് പൗ​വ​ത്തി​ല്‍

ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​ത

മു​ന്‍ ആ​ര്‍ച്ച്​​ബി​ഷ​പ്

● കെ.​പി. ദ​ണ്ഡ​പാ​ണി

മു​ൻ അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ലും സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​നും

● സിദ്ദീഖ്

ഹിറ്റ് സിനിമ സംവിധായകൻ,

തിരക്കഥാകൃത്ത്

● വിക്രമൻനായർ

നാടകപ്രവർത്തകനും

സീരിയൽ നടനും

● തോ​ട്ട​ത്തി​ൽ ബി. ​രാ​ധാ​കൃ​ഷ്‌​ണ​ൻ

വി​വി​ധ ഹൈ​കോ​ട​തി​ക​ളി​ൽ ചീ​ഫ്​ ജ​സ്റ്റി​സാ​യി​രു​ന്ന കേ​ര​ള ഹൈ​കോ​ട​തി മു​ൻ ആ​ക്ടി​ങ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​

● എ. ​ഗോ​പാ​ല​ൻ​കു​ട്ടിമേ​നോ​ൻ

സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യും ക​മ്യൂ​ണി​സ്റ്റ് നേ​താ​വും ഗാ​ന്ധി​യ​നും

● മ​നോ​ബാ​ല

ന​ട​നും സം​വി​ധാ​യ​ക​നും

നി​ർ​മാ​താ​വും

കാരക്കുടി ആർ. മണി

മൃദംഗ വിദ്വാൻ

● പി.​കെ. രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള

ച​ല​ച്ചി​ത്ര നി​ര്‍മാ​താ​വും ഷി​ര്‍ദി​സാ​യി ക്രി​യേ​ഷ​ന്‍സ് നി​ർമാ​ണ​ക്ക​മ്പ​നി​യു​ടെ സ്ഥാ​പ​ക​നും

● ഹ​രീ​ഷ്​ പേ​ങ്ങ​ൻ

ന​ട​ൻ

● മനോജ് മിശ്ര

പരിസ്ഥിതി പ്രവർത്തകൻ

● ഡോ. വെള്ളായണി അർജുനൻ

വൈജ്ഞാനിക സാഹിത്യകാരൻ, വിദ്യാഭ്യാസ വിദഗ്ധൻ, ഗവേഷകൻ

● റംല ബീഗം

മാപ്പിളപ്പാട്ട് ഗായിക

● സുകുമാർ

കാർട്ടൂണിസ്റ്റ്, കേരള കാർട്ടൂൺ അക്കാദമി സ്ഥാപകൻ

● അറുമുഖൻ വെങ്കിടങ്ങ്

നാടൻപാട്ട് രചയിതാവ്, കലാഭവൻ മണിയുടെ പാട്ടുകളുടെ രചയിതാവ്

● ആനത്തലവട്ടം ആനന്ദൻ

സി.പി.എം നേതാവ്, മുൻ

എം.എൽ.എ

● കാർത്ത്യായനി അമ്മ

സാക്ഷരതാമിഷന്റെ പരീക്ഷയിൽ മികച്ച വിജയം നേടിയ ഏറ്റവും പ്രായമുള്ളയാൾ

● പ്രഫ. ടി.ശോഭീന്ദ്രൻ

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ

● പി.വി. ഗംഗാധരൻ

ചലച്ചിത്ര നിർമാതാവ്, രാഷ്ട്രീയ നേതാവ്

● കൊല്ലം സുധി

നടനും ടെലിവിഷൻ താരവും

● സി.ആർ. ഓമനക്കുട്ടൻ

സാഹിത്യകാരൻ, അധ്യാപകൻ

● കെ.ജി. ജോർജ്

ചലചിത്രകാരൻ, സംവിധായകൻ,

ദേശീയ പുരസ്കാര ജേതാവ്.

● പൂജപ്പുര രവി

നടൻ, ഹാസ്യ സ്വഭാവ വേഷങ്ങളിൽ തിളങ്ങിയ താരം

● സി.വി. ദേവ്

നടൻ

● പി. ചിത്രൻ നമ്പൂതിരിപ്പാട്

വിദ്യാഭ്യാസ വിദഗ്ധൻ, എഴുത്തുകാൻ, സാംസ്കാരിക പ്രവർത്തകൻ

● ആൽബി ഡിക്രൂസ്

അശോക ചക്ര നേടിയ ആദ്യ

മലയാളി​

● ദേവകി നിലയങ്ങോട്

എഴുത്തുകാരി, സാമൂഹിക

പരിഷ്കർത്താവ്

● ആർട്ടിസ്റ്റ് നമ്പൂതിരി

(കെ.എം. വാസുദേവൻ നമ്പൂതിരി)

പ്രമുഖ ചിത്രകാരൻ

● അച്ചാണി രവി

ചലചിത്ര നിർമാതാവ്, വ്യവസായി

Tags:    
News Summary - Look Back 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.