കുതിപ്പില്ല, കിതപ്പോടെ എൻ.ഡി.എ... ബി.ജെ.പിക്ക് ഒറ്റക്ക് കേവലഭൂരിപക്ഷമില്ല.... കരുത്തുകാട്ടി ഇൻഡ്യ മുന്നണി... കേരളത്തിൽ ഇക്കുറിയും യു.ഡി.എഫ് തരംഗം
2024-06-04 12:35 IST
ലക്ഷദ്വീപിൽ കോൺഗ്രസ് സ്ഥാനാർഥി ഹംദുല്ല സഈദ് വീണ്ടും ലീഡ് ഉയർത്തി
ലക്ഷദ്വീപിൽ കോൺഗ്രസ് സ്ഥാനാർഥി ഹംദുല്ല സഈദ് വീണ്ടും ലീഡ് ഉയർത്തി. വോട്ടുനില; ഹംദുല്ല സഈദ്-14725, മുഹമ്മദ് ഫൈസൽ -13096, ടി.പി. യൂസുഫ് - 129
2024-06-04 12:24 IST
ഹൈബി ഈഡന്‍ സ്വന്തം ഭൂരിപക്ഷം മറികടന്നു; 172341 ലീഡ്
ഹൈബി ഈഡന്‍ സ്വന്തം ഭൂരിപക്ഷം മറികടന്നു; 172341 വോട്ടിന്‍റെ ലീഡ്, കഴിഞ്ഞ തവണ 169183 വോട്ടായിരുന്നു ഭൂരിപക്ഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.