??????? ???? ??????????? ????????? ????????????????? ????? ?????? ???? ??????? ??????????

ലോക്ഡൗൺ ലംഘനം: കൊടുവള്ളിയിൽ 11 പേർക്കെതിരെ കേസ് 

കൊ​ടു​വ​ള്ളി: ഞാ​യ​റാ​ഴ്ച ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി പൊ​ലി​സ്. കൊ​ടു​വ​ള്ളി​യി​ൽ ലോ​ക്ഡൗ​ൺ ലം​ഘ​ന​ത്തി​ന് 11 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി കൊ​ടു​വ​ള്ളി പൊ​ലീ​സ് അ​റി​യി​ച്ചു.

സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പൂ​നൂ​ർ പു​ഴ ക​ത്ത​റ​മ്മ​ൽ നെ​ല്ലി​ക്കാം​ക​ണ്ടി ക​ട​വി​ൽ കു​ളി​ക്കു​ക​യാ​യി​രു​ന്ന 10 പേ​ർ​ക്കെ​തി​രെ​യും അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ മ​റ്റൊ​രാ​ൾ​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്. 

ദേ​ശീ​യ​പാ​ത​യി​ൽ കൊ​ടു​വ​ള്ളി ബ​സ്​​സ്​​റ്റാ​ൻ​ഡി​നു സ​മീ​പം രാ​വി​ലെ മു​ത​ൽ കൊ​ടു​വ​ള്ളി പൊ​ലീ​സ് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി. ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ പ​ട്രോ​ളി​ങ്​ ശ​ക്ത​മാ​ക്കി​യ പൊ​ലീ​സ് വീ​ടു​ക​ളി​ൽ​നി​ന്ന് അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ​വ​രെ താ​ക്കീ​ത് ചെ​യ്തു വി​ടു​ക​യും ചെ​യ്തു.

Tags:    
News Summary - lockdown violation case in koduvally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.