ഇ​ന്ന്​ 10 ട്രെ​യി​നു​ക​ൾ വൈ​കും

തി​രു​വ​ന​ന്ത​പു​രം: പു​തു​ക്കാ​ട് - ഇ​രി​ങ്ങാ​ല​ക്കു​ട സെ​ക്ഷ​നി​ൽ ട്രാ​ക്ക് ന​വീ​ക​ര​ണ​വും ആ​ലു​വ യാ​ർ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ക്കു​ന്ന​തി​നാ​ൽ ബു​ധ​നാ​ഴ്​​ച ട്രെ​യി​ൻ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. പ​ത്ത്​ ട്രെ​യി​നു​ക​ൾ വ​ഴി​മ​ധ്യേ പി​ടി​ച്ചി​ടും. ഒ​രു ട്രെ​യി​ൻ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ​താ​യും റെ​യി​ൽ​വേ അ​റി​യി​ച്ചു.

വൈ​കി​യോ​ടു​ന്നവ

16348 മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ - തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ (എ​ക്സ്​​പ്ര​സ്​ 60 മി​നി​റ്റ് വൈ​കും)

16314 മം​ഗ​ളൂ​രു ജം​ഗ്ഷ​ൻ - തി​രു​വ​ന​ന്ത​പു​രം നോ​ർ​ത് അ​ന്ത്യോ​ദ​യ എ​ക്സ്​​പ്ര​സ്​ (40 മി​നി​റ്റ്)

16319 തി​രു​വ​ന​ന്ത​പു​രം നോ​ർ​ത് - എ​സ്.​എം.​വി.​ടി ബെം​ഗ​ളൂ​രു ഹം​സ​ഫ​ർ എ​ക്സ്​​പ്ര​സ്​ (35 മി​നി​റ്റ്)

16344 രാ​മേ​ശ്വ​രം - തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ അ​മൃ​ത എ​ക്സ്​​പ്ര​സ്​ (20 മി​നി​റ്റ്)

16312 തി​രു​വ​ന​ന്ത​പു​രം നോ​ർ​ത് - ശ്രീ ​ഗം​ഗാ​ന​ഗ​ർ എ​ക്സ്​​പ്ര​സ്​ (20 മി​നി​റ്റ്)

16316 തി​രു​വ​ന​ന്ത​പു​രം നോ​ർ​ത് - മൈ​സൂ​രു എ​ക്സ്​​പ്ര​സ്​ (20 മി​നി​റ്റ്)

22641 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ - ഷാ​ലി​മാ​ർ സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്​​പ്ര​സ്​ (20 മി​നി​റ്റ്)

12696 തി​രു​വ​ന​ന്ത​പു​രം - ചെ​ന്നൈ സെ​ൻ​ട്ര​ൽ സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്​​പ്ര​സ്​ (20 മി​നി​റ്റ്)

16342 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ - ഗു​രു​വാ​യൂ​ർ ഇ​ന്റ​ർ​സി​റ്റി എ​ക്സ്​​പ്ര​സ്​ (20 മി​നി​റ്റ്)

12698 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ - സെ​ൻ​ട്ര​ൽ പ്ര​തി​വാ​ര സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്​​പ്ര​സ്​ (15 മി​നി​റ്റ്)

ഇ​ന്റ​ർ​സി​റ്റി തൃ​ശൂ​ർ വ​രെ

ബു​ധ​നാ​ഴ്ച ക​ണ്ണൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ക​ണ്ണൂ​ർ - എ​റ​ണാ​കു​ളം ഇ​ന്റ​ർ​സി​റ്റി എ​ക്സ്​​പ്ര​സ്​ (16306) തൃ​ശൂ​രി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. ഈ ​ട്രെ​യി​ൻ തൃ​ശൂ​രി​നും എ​റ​ണാ​കു​ള​ത്തി​നും ഇ​ട​യി​ൽ സ​ർ​വി​സ് ന​ട​ത്തി​ല്ല.

Tags:    
News Summary - Kerala Train Services Regulated Due to Track Maintenance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.