ലോക്​ഡൗൺ: കേന്ദ്ര മാർഗനിർദേശങ്ങൾ നടപ്പാക്കാൻ ഉത്തരവ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ വ്യാ​പ​നം ത​ട​യാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്നെ​ന്ന്​ ക​ല​ക്ട​ർ​മാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം. \\

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് പൊ​ലീ​സും ആ​രോ​ഗ്യ​വി​ഭാ​ഗ​വും പ്ര​വ​ർ​ത്തി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള അ​ധി​കാ​രം ക​ല​ക്ട​ർ​മാ​ർ​ക്കാ​യി​രി​ക്കും.

ക​ണ്ടെ​യ്​​ൻ​​മെൻറ് സോ​ണു​ക​ളി​ൽ അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണ​മെ​ങ്കി​ൽ അ​ത്​ തീ​രു​മാ​നി​ക്കാ​നും ക​ല​ക്ട​ർ​ക്ക് അ​ധി​കാ​ര​മു​ണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.