പ്രതി ഷഫീഖ്
Posted On
date_range Updated On
date_range പോക്സോ; യുവാവ് അറസ്റ്റിൽ
തൊണ്ടർനാട്: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കുഞ്ഞോത്ത് പന്നിയോടൻ വീട്ടിൽ ഷഫീഖി നെയാണ് (27) തൊണ്ടർനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2020 മുതൽ പല തവണകളായി കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായും കുട്ടിയുടെ സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയതായും പരാതിയിൽ പറയുന്നു. ഇയാൾ ഇതിനു മുമ്പ് കഞ്ചാവ് കേസിലും പ്രതിയായിട്ടുണ്ട്. അസി. സബ് ഇൻസ്പെക്ടർ നൗഷാദ്, സിവിൽ പൊലീസ് ഓഫിസർ ഷിന്റോ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.