Posted On
date_range Updated On
date_range കാട്ടാന മറിച്ചിട്ട കമുക് വീണ് വീടിന് നാശം
ഗൂഡല്ലൂർ: കാട്ടാന മറിച്ചിട്ട കമുക് വീണ് വീടിന്റെ ആസ്ബെറ്റോസ് ഷീറ്റ് തകർന്നു. ശനിയാഴ്ച പുലർച്ച ഓവാലി തിരുവള്ളുവർ നഗറിലെ ഗണപതിയുടെ വീടിന്റെ ആസ്ബെറ്റോസ് ഷീറ്റാണ് തകർന്നത്. കാട്ടാന കൃഷികളും നശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.