എൻ.എസ്. കാർത്തിക് -സബ്ജൂനിയർ ബോയ്സ് ഷോട്ട്പുട്ട്, അസംപ്ഷൻ എച്ച്.എസ്.എസ്
ബത്തേരി, വയനാട്
Posted On
date_range Updated On
date_range കാർത്തിക്കിലൂടെ വയനാടിന്റെ ആദ്യ സ്വർണം
കുന്നംകുളം: സംസ്ഥാന സ്കൂൾ മീറ്റിൽ വയനാടിന്റെ ആദ്യ സ്വർണവേട്ടക്കാരനായി സുൽത്താൻ ബത്തേരി അസംപ്ഷൻ സ്കൂളിലെ എൻ.എസ്. കാർത്തിക്. സബ് ജൂനിയർ വിഭാഗം ഷോട്ട്പുട്ടിൽ 12.36 മീറ്റർ എറിഞ്ഞാണ് സ്വർണം നേടിയത്. 11.57 മീറ്ററായിരുന്നു ജില്ല മേളയിലെ പ്രകടനം. സംസ്ഥാന അത്ലറ്റിക്സിലും സ്വർണം നേടിയിരുന്നു. ആണ്ടൂർ എൻ.എസ്. ഷിജുവിന്റെയും അനിലയുടെയും മകനാണ്. കഴിഞ്ഞ വർഷം ഷോട്ട്പുട്ടിൽ വെങ്കലം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.