പ്രിയങ്ക ഗാന്ധി എം.പി കൽപറ്റ കിൻഫ്ര പാർക്കിലെ ബേക്കിങ് യൂനിറ്റിൽ എത്തിയപ്പോൾ
Posted On
date_range Updated On
date_range കൽപറ്റ കിൻഫ്ര പാർക്ക് സന്ദർശിച്ച് വയനാട് എം.പി പ്രിയങ്ക ഗാന്ധി
കൽപറ്റ: പ്രിയങ്ക ഗാന്ധി എം.പി കൽപറ്റ കിൻഫ്ര പാർക്കിൽ സന്ദർശനം നടത്തി ഉദ്യോഗസ്ഥരും സംരംഭകരുമായി ആശയവിനിമയം നടത്തി. കയറ്റുമതിയിൽ നേരിടുന്ന പ്രശ്നങ്ങളും അടിസ്ഥാന സൗകര്യ വികസനങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളും പ്രിയങ്ക ഗാന്ധി എം.പി.ക്ക് മുന്നിൽ ഉന്നയിച്ചു. തുടർന്ന് പാർക്കിലെ ബേക്കിങ് യൂനിറ്റിൽ സന്ദർശനം നടത്തിയ പ്രിയങ്ക ഗാന്ധി എം.പി കേക്ക് നിർമാണത്തിലും ഏർപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.