ഡബ്ല്യു. ഒ.എച്ച്.എസ്.എസ് പിണങ്ങോടിന് ട്രോഫി സമ്മാനിക്കുന്നു 

വയനാട് ജില്ലാ കലോത്സവം: ഡബ്ല്യു. ഒ.എച്ച്.എസ്.എസ് പിണങ്ങോടിന് തിളക്കമാർന്ന വിജയം

മാനന്തവാടി : വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ഓവറോളും ഹൈസ്കൂൾ വിഭാഗം റണ്ണേഴ്സ് അപ്പും, അറബി കലാമേളയിൽ ഓവറാൾ നേട്ടവും കരസ്ഥമാക്കി ഡബ്ല്യു. ഒ എച്ച് എസ് എസ് പിണങ്ങോട്.

കൗമാര കലാമാമാങ്കത്തിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളേയും പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും സ്കൂൾ കൺവീനർ ലത്തീഫ് പുനത്തിൽ , പ്രിൻസിപ്പാൾ ഡോ : ജലീൽ പി , ഹെഡ്മാസ്റ്റ്ർ അബ്ദുൾ സലാം, പി ടി എ പ്രസിഡൻ്റ് ഷമീം പാറക്കണ്ടി,അബൂബക്കർ എം തുടങ്ങിയവർ അഭിനന്ദിച്ചു.

Tags:    
News Summary - Wayanad school fest: W.O.H.S.S in Pinangode performed well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.