നിരോധിത പുകയില ഉൽപന്നവുമായി നാലുപേർ പിടിയിൽ

വൈ​ത്തി​രി: നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​വു​മാ​യി നാ​ലു​പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി. വൈ​ത്തി​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും പ​ടി​ഞ്ഞാ​റ​ത്ത​റ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും ശ​നി​യാ​ഴ്ച ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന നി​രോ​ധി​ത ഉ​ൽ​പ​ന്ന​മാ​യ ഹാ​ൻ​സ് പാ​ക്ക​റ്റു​ക​ളാ​ണ് ഇ​വ​രി​ൽ​നി​ന്നും പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

വൈ​ത്തി​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്നും വൈ​ത്തി​രി കു​ന്ന​ത്തോ​ട്ടം അ​ക്ക​പ്പ​റ​മ്പ​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഹി​ഷാം, കു​ന്ന​ത്തോ​ട്ടം ത​ച്ചോ​ട​ൻ വീ​ട്ടി​ൽ നൗ​ഷാ​ദ്, പ​ടി​ഞ്ഞാ​റ​ത്ത​റ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്നും പാ​ല​ക്കാ​ട് മു​ള​യ​ങ്കാ​വ് ക​ള​ത്തി​ൽ വീ​ട്ടി​ൽ റ​ഷീ​ദ്, നെ​ല്ല​യം എ​ഴു​വ​ത്ത​ല പു​വ​ത്തും​കു​ഴി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സ​മീ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Tags:    
News Summary - Four persons arrested with prohibited tobacco products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.