Posted On
date_range Updated On
date_range അഞ്ച് വയസുള്ള മകളെ പീഡിപ്പിച്ച പിതാവ് റിമാന്റിൽ
വെള്ളമുണ്ട: അഞ്ച് വയസ് പ്രായമുള്ള മകളെ പീഡിപ്പിച്ച പിതാവിനെ കോടതി റിമാന്റ് ചെയ്തു. വെള്ളമുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പീഢനം നടന്നത്. വേദനയെ തുടർന്ന് മാതാവ് കുട്ടിയെ ആശുപത്രിയിൽ ചികിത്സക്കായെത്തിച്ചിരുന്നു. പരിശോധിച്ച ഡോക്ടർ സംഭവം സംബന്ധിച്ച് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. തുടർന്ന് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.