Represetational image
Posted On
date_range Updated On
date_range പതിനാലുകാരിയെ ഗർഭിണിയാക്കിയ 56കാരൻ അറസ്റ്റിൽ
വെള്ളമുണ്ട: പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ 56 കാരനായ അയൽവാസിയെ പൊലീസ് അറസ്റ്റ്ചെയ്തു. പോക്സോ കേസ് പ്രകാരമാണ് കേസ് ചുമത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വയറുവേദന അനുഭവപ്പെട്ട കുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഒമ്പത് മാസം ഗർഭിണിയാണെന്നുള്ള വിവരം അറിയുന്നത്. പിന്നീട് കുട്ടി പ്രസവിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.