എരുമാട് ഭാഗത്ത് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ
ആടുകൾക്ക് വെറ്ററിനറി ഡോക്ടർ ശരണ്യ ചികിത്സ നൽകുന്നു
Posted On
date_range Updated On
date_range ഒറ്റ രാത്രികൊണ്ട് എട്ടു ആടുകൾക്കു നേരെ പുലിയുടെ ആക്രമണം
പന്തലൂർ: എരുമാട് പനഞ്ചിറ,നരിവളർപ്പ്, ഗണപതിനഗർ എന്നീ ഗ്രാമങ്ങളിൽ പുലിയിറങ്ങി എട്ട് ആടുകളെ ആക്രമിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് പുലിയുടെ ആക്രമണം. ചേരമ്പാടി ഫോറസ്റ്റ് കമ്മിറ്റി, ചേരങ്കോട് പഞ്ചായത്ത് കൗൺസിൽ വൈസ് ചെയർമാൻ ചന്ദ്രബോസും സംഘവും നേരിട്ടെത്തി പരിശോധന നടത്തി. വെറ്ററിനറി ഡോക്ടർ ശരണ്യയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പരിക്കേറ്റ ആടുകളെ ചികിത്സിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.