ചേനം കൊല്ലിക്ക് സമീപം നിയന്ത്രണംവിട്ട് മറിഞ്ഞ കാർ
Posted On
date_range Updated On
date_range കാര്‍ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു
മുട്ടില്‍: ചേനം കൊല്ലിക്ക് സമീപം കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ വയലിലേക്ക് തലകീഴായി മറിഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്ത ശേഷമാണ് കാര്‍ മറിഞ്ഞത്. മലപ്പുറം കൊണ്ടോട്ടി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.