സുൽത്താൻ ബത്തേരി: കാക്കവയൽ ഗവ. ഹൈസ്കൂളിൽ ചൊവ്വാഴ്ച രാത്രി മോഷണ ശ്രമം. ഓഫിസിെൻറ പൂട്ട് തകർത്ത് മോഷ്ടാവ് അകത്തു കയറി.
അലമാരയിലെ ഫയലുകൾ വാരിവലിച്ചിട്ടു. കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.