മുസ്തഫ
Posted On
date_range Updated On
date_range മുത്തങ്ങയിൽ എം.ഡി.എം.എ പിടികൂടി
സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ എം.ഡി.എം.എയുമായി കണ്ണൂർ സ്വദേശി മുസ്തഫ (34) പിടിയിലായി. കേരള ആർ.ടി.സി സ്വിഫ്റ്റ് ബസിലെ യാത്രക്കാരനായ ഇയാളിൽ നിന്നും 34 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ പി.എ. ജോസഫ്, പ്രിവന്റിവ് ഓഫിസർമാരായ എം. രാജേഷ്, എം.എ. സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ഒ. ഷാഫി, എ. അനിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.