Posted On
date_range Updated On
date_range മുട്ടിൽ മരംമുറി: റോജിയുടെ ജാമ്യാപേക്ഷ തള്ളി
കൽപറ്റ: മുട്ടിൽ മരംമുറിമായി ബന്ധപ്പെട്ട് മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റോജി അഗസ്റ്റിെൻറ ജാമ്യാപേക്ഷ കോടതി തള്ളി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ബുധനാഴ്ച ജാമ്യാപേക്ഷ തള്ളിയത്. ഈ കേസിൽ ജാമ്യം ലഭിക്കുകയാണെങ്കിൽ റോജിക്ക് ജലിയിൽനിന്ന് പുറത്തിറങ്ങാനാകും.
പൊലീസ് രജിസ്റ്റർ ചെയ്ത പ്രധാന കേസിലും വനംവകുപ്പിെൻറ കേസിലും നേരത്തെ റോജിക്ക് ജാമ്യം ലഭിച്ചിരുന്നു. നിലവിൽ കണ്ണൂർ ജയിലിലാണ് റിമാൻഡിൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.