വേ​ലി​യ​മ്പ​ത്ത് റോ​ഡ് പൊ​ലീ​സ് അ​ട​ക്കു​ന്നു

പു​ൽ​പ​ള്ളി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പു​ൽ​പ​ള്ളി മേ​ഖ​ല​യി​ലെ വി​വി​ധ റോ​ഡു​ക​ൾ അ​ട​ച്ചു. പു​ൽ​പ​ള്ളി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ എ​രി​യ​പ്പ​ള്ളി–​ബ​ത്തേ​രി, ദാ​സ​ന​ക്ക​ര-​മാ​ന​ന്ത​വാ​ടി എ​ന്നീ ര​ണ്ടു വ​ഴി​ക​ൾ മാ​ത്ര​മാ​ക്കി.

എ​രി​യ​പ്പ​ള്ളി, ക​ള​നാ​ടി​കൊ​ല്ലി, വേ​ലി​യ​മ്പം, ചേ​കാ​ടി പാ​ലം എ​ന്നീ സ്ഥ​ല​ങ്ങ​ളാ​ണ് അ​ട​ച്ചി​രി​ക്കു​ന്ന​ത്. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് വ​രു​ന്ന​വ​രെ മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ളി​ൽ ക​ട​ത്തി​വി​ടു​ന്നു​ള്ളൂ. വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. കോ​വി​ഡ് വ്യാ​പ​ന​ത്തി‍െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​ൽ​പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ഭൂ​രി​ഭാ​ഗം വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ൻ​മെൻറ് സോ​ണാ​ക്കി​യി​രു​ന്നു.

ഒ​രാ​ഴ്​​ച​ത്തേ​ക്കാ​ണ് അ​ട​ച്ചി​ട​ൽ. അ​തേ​സ​മ​യം റോ​ഡു​ക​ൾ അ​ട​ച്ച​ത് നാ​ട്ടു​കാ​രി​ൽ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - road closed in pulpally area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 04:15 GMT