സ്വാഗതസംഘം

മാനന്തവാടി: മേയ് നാല്, അഞ്ച് തീയതികളിൽ മാനന്തവാടിയിൽ നടക്കുന്ന ജോയന്റ് കൗൺസിൽ ജില്ല സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപവത്കരിച്ചു. മാനന്തവാടിയിൽ ചേർന്ന സ്വാഗത സംഘം രൂപവത്കരണ യോഗം സി.പി.ഐ ജില്ല അസി. സെക്രട്ടറി ഇ.ജെ. ബാബു ഉദ്ഘാടനം ചെയ്തു. വി.കെ. ശശിധരൻ, വി.വി. ആന്റണി, എം.പി. ജയപ്രകാശ്, കെ.എ. പ്രേംജിത്ത്, കെ.ആർ. സുധാകരൻ, കെ. ഷമീർ, എൻ.എം. മധു തുടങ്ങിയവർ സംസാരിച്ചു. ചെയർമാനായി ഇ.ജെ. ബാബുവിനെയും കൺവീനറായി കെ.എ. പ്രേംജിത്തിനെയും തിരഞ്ഞെടുത്തു. 101 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.