മാനന്തവാടി: ദേവസ്വം ബോർഡ് അംഗം പി.സി. ദിവാകരന്‍റെ വേർപാടിൽ ചെറുകാട്ടൂർ മാതങ്കോട് ചേടാറ്റിലമ്മ ഭഗവതി ക്ഷേത്രകമ്മിറ്റി . വി.കെ. സുകുമാരൻ, പി.വി. ജയനാരായണൻ, പി.സി. പുഷ്പരാജൻ, പൊന്നുമണി, പി.കെ. പ്രതീഷ്, അനിൽകുമാർ, പി. പുഷ്പരാജൻ, മാരൻ, പി.വി. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. ----------- 'ആനുകൂല്യം പുനഃസ്ഥാപിക്കണം' മാനന്തവാടി: മുൻകാലങ്ങളിൽ വയോജനങ്ങൾക്ക് അനുവദിച്ചിരുന്ന എല്ലാ ആനുകൂല്യവും പുഃനസ്ഥാപിക്കണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം പനമരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മാനദണ്ഡങ്ങൾ നോക്കാതെ എല്ലാ വയോജനങ്ങൾക്കും പെൻഷൻ അനുവദിക്കണം. ജില്ല പ്രസിഡന്‍റ് കെ.വി. മാത്യു, സി.കെ. കുഞ്ഞികൃഷ്ണൻ, കെ.ടി. ശങ്കരൻകുട്ടി, പി.സി. ചന്ദ്രശേഖരൻ, കെ.ജെ. ദേവസ്യ, പി.കെ. പ്രഭാകരൻ, വി.കെ. സുകുമാരൻ, കെ. ഉമ്മർ, കെ.ജെ. ചാക്കോ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.