മാനന്തവാടി: വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ കേരള സർക്കാർ കിഫ്ബി വഴി നടപ്പാക്കുന്ന സ്ട്രീറ്റ് സ്കേപ് പദ്ധതിയായ, മേലെ കാവിൽനിന്ന് താഴെ കാവിലേക്കുള്ള പടവുകൾ കല്ലുപാകൽ പ്രവൃത്തിയും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കലും വെള്ളിയാഴ്ച രാവിലെ 10ന് ഒ.ആർ കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൻ സി.കെ. രത്നവല്ലി അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.