വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

മാനന്തവാടി: എടവക മൂളിത്തോടിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. നുച്ച്യൻ വീട്ടിൽ മുഹമ്മദ് സാലിഹ് (29) ആണ് മരിച്ചത്. രാത്രി എട്ടരയോടെയാണ് സംഭവം.

വീടിൻെറ പരിസരത്തെ വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റതായാണ് പ്രാഥമിക വിവരം. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.