ജീ​പ്പ് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് എ​ട്ടു​പേ​ര്‍ക്ക് പരിക്ക്

മാ​ന​ന്ത​വാ​ടി: തി​രു​നെ​ല്ലി​യി​ൽ​നി​ന്ന്​ മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്നു ജീ​പ്പ് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് എ​ട്ടു​പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ മാ​ന​ന്ത​വാ​ടി വി​ന്‍സെൻറ്​ ഗി​രി​യി​ൽ വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

അ​ര​ണ​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ മ​ജീ​ദ് (33), അ​നീ​സ് (27), വാ​ഹി​ദ് (34), ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (47), അ​സീ​സ് (45), സു​നീ​ഷ് (36), അ​യ്യ​പ്പ​ന്‍ (26), രാ​ജ​ന്‍ (47) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

എ​ല്ലാ​വ​രും മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.