Posted On
date_range Updated On
date_range കഞ്ചാവുമായി യുവാക്കൾ പിടിയിൽ
കൽപറ്റ: കഞ്ചാവുമായി അഞ്ചു യുവാക്കൾ പിടിയിൽ. കാസർകോട് മാവുങ്കൽ സ്വദേശി ഹരിമുരളി (23), ബല്ല സ്വദേശികളായ വിഷ്ണു (21), ജിഷ്ണു (19), ശ്യാം പ്രസാദ് (22), ജിതിൻ ഭാസ്കർ (21) എന്നിവരാണ് പിടിയിലായത്.
ജില്ല പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി എസ്.ഐ കെ.എൻ. കുമാരനും സംയുക്തമായി മുത്തങ്ങ മൂലഹള്ളയിൽ നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. 50 ഗ്രാം കഞ്ചാവു കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.