കൽപറ്റ നഗരത്തിൽ എത്തിയ കാട്ടുപോത്ത്
Posted On
date_range Updated On
date_range കൽപറ്റ നഗരത്തിൽ വീണ്ടും കാട്ടുപോത്ത്
കൽപറ്റ: നഗരത്തിൽ വീണ്ടും കാട്ടുപോത്ത് ഇറങ്ങി. വെള്ളിയാഴ്ച രാവിലെ 9.30ഓടെയാണ് കാട്ടുപോത്തിറങ്ങിയത്. ദേശീയ പാത 766ൽ ട്രാഫിക് ജങ്ഷന് സമീപമാണ് കാട്ടുപോത്തിനെ കണ്ടത്. കഴിഞ്ഞ ദിവസവും ടൗണിൽ കാട്ടുപോത്ത് ഇറങ്ങിയിരുന്നു. എവിടെ നിന്നാണ് കാട്ടുപോത്ത് എത്തിയതെന്ന് മനസ്സിലായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.