സംഷാദ്
മരക്കാർ
Posted On
date_range Updated On
date_range വയനാട് രാജ്യത്തെ മികച്ച ജില്ല പഞ്ചായത്ത്
കൽപറ്റ: രാജ്യത്തെ ഏറ്റവും മികച്ച ജില്ല പഞ്ചായത്തിന് ആന്ധ്രപ്രദേശിലെ തിരുപ്പതി അക്കാദമി ഓഫ് ഗ്രാസ്റൂട്ട് സ്റ്റഡീസ് ആൻഡ് റിസര്‍ച് ഓഫ് ഇന്ത്യ നല്കുന്ന രാജീവ് ഗാന്ധി അവാര്‍ഡിന് വയനാട് ജില്ല പഞ്ചായത്ത് അര്‍ഹമായി.
2023ല്‍ ജില്ല പഞ്ചായത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് വയനാടിനെ തിരഞ്ഞെടുത്തത്. മുന്‍ ലോക്സഭ സെക്രട്ടറി ഡോ. സുഭാഷ് സി. കാശ്യപ് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡിനായി വയനാടിനെ തിരഞ്ഞെടുത്തത്. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഇത് കൂട്ടായ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമാണെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.