ജെറി ലൂയിസ് ജോസഫ് സുധീവ് എന്ന മനു
Posted On
date_range Updated On
date_range ഫോണും വാച്ചും മോഷ്ടിച്ച പ്രതികൾ മണിക്കൂറുകൾക്കകം പിടിയിൽ
കൽപറ്റ: കൽപറ്റ പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ഇമേജ് മൊബൈൽസ് ആൻഡ് കമ്പ്യൂട്ടേഴ്സിൽ മൊബൈൽ ഫോൺ വാങ്ങിക്കാൻ എന്ന വ്യാജേനെ എത്തി 1,20,000 രൂപയുടെ സ്മാർട്ട് ഫോണും സ്മാർട്ട് വാച്ചും മോഷ്ടിച്ച് കടന്ന പ്രതികൾ മണിക്കുറുകൾക്കകം പിടിയിലായി.
വൈത്തിരി സ്വദേശി ജെറി ലൂയിസ് ജോസഫ്, പൊഴുതന സ്വദേശി ബി.എസ്. സുധീവ് എന്ന മനു എന്നിവരാണ് പിടിയിലായത്. കൽപറ്റ എ.എസ്.പി തപോഷ് ബസുമതാരിയുടെ നിർദേശപ്രകാരം കൽപറ്റ എസ്.ഐ ബിജു ആന്റണിയും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.