സംസ്ഥാന റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ വയനാട് ടീം
Posted On
date_range Updated On
date_range സംസ്ഥാന റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്: വയനാടിന് മൂന്നാം സ്ഥാനം
കൽപറ്റ: കാസർകോട് നടന്ന സംസ്ഥാന റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ വയനാട് മൂന്നാം സ്ഥാനം നേടി. 14 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ വിഭാഗത്തിൽ മൈസ ബക്കർ ഒന്നാം സ്ഥാനവും അബീഷ സിബി രണ്ടാംസ്ഥാനവും നേടി. 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ആർ. ആദിത്യൻ രണ്ടാം സ്ഥാനവും 16 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ അമൻ മിഷ്ഹൽ മൂന്നാം സ്ഥാനവും നേടി. വിജയികളെ ജില്ല സൈക്ലിങ് അസോസിയേഷൻ അഭിനന്ദിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.