രാംവിലാസ്​ പാസ്വാ​െൻറ ചിതാഭസ്​മം തിരുനെല്ലിയിൽ നിമജ്ജനം ചെയ്​തു

ക​ൽ​പ​റ്റ: മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ലോ​ക്​ ജ​ൻ​ശ​ക്തി പാ​ർ​ട്ടി (എ​ൽ.​ജെ.​പി) ​േദ​ശീ​യ ​പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന രാം​വി​ലാ​സ്​ പാ​സ്വാ​െൻറ ചി​താ​ഭ​സ്​​മം തി​രു​നെ​ല്ലി പാ​പ​നാ​ശി​നി​യി​ൽ നി​മ​ജ്ജ​നം ചെ​യ്​​തു. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ഏ​ഴി​ന്​ പാ​ർ​ട്ടി യൂ​ത്ത്​ വി​ങ്​ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ.​സി. അ​ഭി​ലാ​ഷാ​ണ്​ ചി​താ​ഭ​സ്​​മം നി​മ​ജ്ജ​നം ചെ​യ്​​ത​ത്. 2020 ഒ​ക്​​ടോ​ബ​ർ എ​ട്ടി​ന്​ അ​ന്ത​രി​ച്ച പാ​സ്വാ​െൻറ നി​മ​ജ്ജ​ന​ച​ട​ങ്ങ്​ കേ​ര​ള​ത്തി​ൽ ന​ട​ത്താ​ൻ പാ​ർ​ട്ടി ദേ​ശീ​യ നേ​തൃ​ത്വ​മാ​ണ്​ തീ​രു​മാ​നി​ച്ച​ത്. എ​ൽ.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ എം. ​മെ​ഹ​ബൂ​ബ്, പാ​ർ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ സ​ജു ജോ​യ്​​സ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.


Tags:    
News Summary - Ram Vilas Paswan's ashes were immersed at Thirunelli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.