പിണറായി വിജയൻെറ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാറിെൻറ വികസനനേട്ടങ്ങൾ സമാനതകളില്ലാത്തതാണ്. കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവെച്ചായിരുന്നു കഴിഞ്ഞ യു.ഡി.എഫ് സർക്കാർ പടിയിറങ്ങിയത്. ഇത് സംസ്ഥാനത്തിെൻറ സാമ്പത്തിക ഭദ്രത തകർത്തു. ഈ സന്ദർഭത്തിലാണ് കിഫ്ബി വഴി വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് വകയിരുത്തി സർക്കാർ കേരളത്തിെൻറ വികസനങ്ങളെ തിരിച്ചുപിടിച്ചത്്. വിദ്യാഭ്യാസം, ആരോഗ്യം, പശ്ചാത്തലം തുടങ്ങി സർവ മേഖലകളിലും വികസനമെത്തിക്കാൻ ഇതിലൂടെ സർക്കാറിന് സാധിച്ചു. ഇതിനെല്ലാം സഹായകമായത് കിഫ്ബി വഴി ഫണ്ട് വകയിരുത്തി നടത്തിയ വികസനപ്രവർത്തനങ്ങളാണ്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.