പ്ര​ണു ബാ​ബു, ശ​ര​ത്ത്

അ​ന്തോ​ളി

തട്ടിക്കൊണ്ടുപോയി കവര്‍ച്ച: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

ക​ല്‍പ​റ്റ: ക​ൽ​പ​റ്റ ടൗ​ണി​ല്‍നി​ന്നും കൊ​ടു​വ​ള്ളി സ്വ​ദേ​ശി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക​വ​ര്‍ച്ച ന​ട​ത്തി​യ കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ കൂ​ടി പി​ടി​യി​ലാ​യി. ക​ണ്ണൂ​ര്‍ പി​ണ​റാ​യി പു​ത്ത​ന്‍ക​ണ്ടം പ്ര​ണു ബാ​ബു എ​ന്ന കു​ട്ടു(36), ശ്രീ​നി​ല​യം ശ​ര​ത്ത് അ​ന്തോ​ളി (34) എ​ന്നി​വ​രെ​യാ​ണ് ഗു​രു​വാ​യൂ​രി​ല്‍നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ല്‍ പു​ത്ത​ന്‍ക​ണ്ടം സ്വ​ദേ​ശി​ക​ളാ​യ ദേ​വ​ദാ​സ്, നി​തി​ന്‍ എ​ന്നി​വ​ര്‍ നേ​ര​ത്തേ പി​ടി​യി​ലാ​യി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ പ്ര​ണു ബാ​ബു​വും ശ​ര​ത് അ​ന്തോ​ളി​യും കൊ​ല​പാ​ത​കം അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ണ്ട്. ക​ല്‍പ​റ്റ എ​സ്.​ഐ. ബി​ജു ആ​ന്റ​ണി, ത​ല​പ്പു​ഴ എ.​എ​സ്.​ഐ ബി​ജു വ​ര്‍ഗീ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഗു​രു​വാ​യൂ​ര്‍ ​പൊ​ലീ​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​തി​ക​ളെ ക​സ്റ്റ​യി​ലെ​ടു​ത്ത​ത്.

Tags:    
News Summary - Kidnapping and robbery-Two more arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.