പ്ര​ശാ​ന്ത്

വീട്ടുവളപ്പിൽ കഞ്ചാവു ചെടി ന​ട്ടു​വ​ള​ർ​ത്തി​യയാൾ പിടിയിൽ


ക​ൽ​പ​റ്റ: വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വു ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ക​ൽ​പ​റ്റ ഗൂ​ഢ​ലാ​യി​കു​ന്നി​ലെ പ​റ​മ്പ​ത്ത്​ പ്ര​ശാ​ന്ത്​ (37) ആ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. പ്ര​തി​യെ ക​ൽ​പ​റ്റ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്​​തു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​അ​ർ​വി​ന്ദ് സു​കു​മാ​റി​ന്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്​ ജി​ല്ല നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി വി. ​ര​ജി​കു​മാ​റി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ല​ഹ​രി വി​രു​ദ്ധ സേ​നാം​ഗ​ങ്ങ​ളും ക​ൽ​പ​റ്റ എ​സ്.​ഐ കെ.​എ. ഷ​റ​ഫു​ദ്ദീ​നും സം​ഘ​വും ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്​​ച ക​ൽ​പ​റ്റ ഗൂ​ഢ​ലാ​യി കു​റു​ക്ക​ൻ​മൂ​ല​യി​ലെ വീ​ട്ടു​പ​രി​സ​ര​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ക​ഞ്ചാ​വു ചെ​ടി ക​ണ്ടെ​ത്തി​യ​ത്. വീ​ടി​െൻറ ബാ​ത്ത്റൂ​മി​നോ​ടു ചേ​ർ​ന്ന്​ പ​ച്ച നെ​റ്റ്​ മ​റ​ച്ചു​കെ​ട്ടി ചെ​ടി വ​ള​ർ​ത്തു​ക​യാ​യി​രു​ന്നു.




Tags:    
News Summary - Cannabis plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.